‍ഹോളി ഫാമിലി യു പി എസ് താബോർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 16 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25466 (സംവാദം | സംഭാവനകൾ) ('എറണാകുളം ജില്ലയിൽ മൂക്കന്നൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് താബോർ .ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും കർഷകരാണ് .വിനോദസഞ്ചാര കേന്ദ്രമായ ഏഴാറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എറണാകുളം ജില്ലയിൽ മൂക്കന്നൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് താബോർ .ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും കർഷകരാണ് .വിനോദസഞ്ചാര കേന്ദ്രമായ ഏഴാറ്റുമുഖം ,അതിരപ്പിള്ളി ഈ ഗ്രാമത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.