Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2023-24 വർഷത്തെ പ്രവേശനോത്സവം

ഗവ .എൽ .പി.എസ്  പരുത്തികുഴിയിലെ 2023-24 വർഷത്തെ പ്രവേശനോത്സവം. കുട്ടികളെ അക്ഷരമാല  അണിയിച്ച്  സ്വീകരിച്ചു .അക്ഷരദീപം കൊളുത്തി വർണാഭമായി വരവേൽപ്പ് നടത്തി .

പ്രവേശനോത്സവം

സ്കൂൾ പ്രവർത്തനങ്ങൾ

ജൂൺ 1 ന് പദമാല അക്ഷരപ്പൂവ്  അണിയിച്ച്  കുട്ടികളെ സ്വീകരിച്ചു . സംസ്ഥാനതല ഉദ്‌ഘാടനം പ്രദർശിപ്പിച്ചു. അക്ഷരദീപം കൊളുത്തി വർണാഭമായി വരവേൽപ്പ് നടത്തി .മികവ് ,പ്രവേശനോത്സവഗാനം അവതരിപ്പിച്ചു .അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം  ചെയ്‌തു .