പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PSMGLPSPUTHENVELIKKARA (സംവാദം | സംഭാവനകൾ) (ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പുത്തൻ ശാസ്ത്ര നേട്ടങ്ങൾ, കണ്ടുപിടിത്തങ്ങൾ എന്നിവ അവയുടെ ചിത്ര സഹിതം വാർത്തയായി സ്കൂളിൽ പ്രദർശിപ്പിക്കുന്നു. ഇതിലൂടെ കുട്ടികളളുടെ സമഗ്രമായ അറിവിനെ വലിയ പിന്തുണ നല്കാൻ കഴിയുന്നുണ്ട്. ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും ശാസ്ത്ര ദിനങ്ങളിലൂടെയും മുന്നേറുന്ന കുട്ടിക്ക് സമഗ്രമായ ഭാവി മുന്നിൽ കാണാൻ കഴിയുന്നുണ്ട്.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പുത്തൻ ശാസ്ത്ര നേട്ടങ്ങൾ, കണ്ടുപിടിത്തങ്ങൾ എന്നിവ അവയുടെ ചിത്ര സഹിതം വാർത്തയായി സ്കൂളിൽ പ്രദർശിപ്പിക്കുന്നു. ഇതിലൂടെ കുട്ടികളളുടെ സമഗ്രമായ അറിവിനെ വലിയ പിന്തുണ നല്കാൻ കഴിയുന്നുണ്ട്. ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും ശാസ്ത്ര ദിനങ്ങളിലൂടെയും മുന്നേറുന്ന കുട്ടിക്ക് സമഗ്രമായ ഭാവി മുന്നിൽ കാണാൻ കഴിയുന്നുണ്ട്.