സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31072 (സംവാദം | സംഭാവനകൾ) ('ഈ സ്കൂളിന്റെ  സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും പരീക്ഷണങ്ങളും സജീവമായി നടക്കുന്നു. ക്ലബ്ബിന്റെ നേത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ സ്കൂളിന്റെ  സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും പരീക്ഷണങ്ങളും സജീവമായി നടക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ എക്സിബിഷനും ശാസ്ത്രമേളകളും നടത്തി വരുന്നു.