സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/പരിസ്ഥിതി ക്ലബ്ബ്

11:52, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31072 (സംവാദം | സംഭാവനകൾ) ('സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം വളരെ വിപുലമായി നടന്നു. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്തു വൃക്ഷതൈകൾ നട്ടു . കൂടാതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം വളരെ വിപുലമായി നടന്നു. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്തു വൃക്ഷതൈകൾ നട്ടു . കൂടാതെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിച്ചു വരുന്നു .