സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31072 (സംവാദം | സംഭാവനകൾ) ('സ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനായി ഗണിത ക്വിസ് മത്സരങ്ങളും കണക്കിലെ കളികളും നടത്തപ്പെടുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനായി ഗണിത ക്വിസ് മത്സരങ്ങളും കണക്കിലെ കളികളും നടത്തപ്പെടുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗണിതം കൂടുതൽ എളുപ്പമാക്കാനുള്ള പൊടികൈകളും നൽകിവരുന്നു . ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രമേള സംഘടിപ്പിച്ചു.