ഡോ. അംബേദ്കർ മെമ്മോറിയൽ യു.പി.എസ്. മുട്ടപ്പള്ളി
ഡോ. അംബേദ്കർ മെമ്മോറിയൽ യു.പി.എസ്. മുട്ടപ്പള്ളി | |
---|---|
വിലാസം | |
മുട്ടപ്പള്ളി മുട്ടപ്പള്ളി , മുട്ടപ്പള്ളി പി.ഒ. , 686510 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 9744264864 |
ഇമെയിൽ | damupsmuttapally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32376 (സമേതം) |
വിക്കിഡാറ്റ | Q87659636 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ബി.ആർ.സി | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റഹ്മത് ബീഗം പി എം |
അവസാനം തിരുത്തിയത് | |
14-02-2024 | Sebinsms |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപ ജില്ലയിലെ മുട്ടപ്പള്ളി സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് ഡോ. അംബേദ്കർ മെമ്മോറിയൽ യു.പി.എസ്. മുട്ടപ്പള്ളി.
ചരിത്രം
കോട്ടയം ജില്ലലിയിലെ മലയോരമേഖലയായ എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഡോ. അംബേദ്കർ മെമ്മോറിയല് യു പി സ്കൂൾ . മുട്ടപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും തുടർ വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന കാലത്താണ് സാമൂഹിക വികസനത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ ക്രാന്തദർശിയായ ശ്രീമാൻ പുള്ളോലിൽ ചെമ്പൻ 1964 ൽ വളരെ ത്യാഗ പൂർവം തന്റെ സമ്പാദ്യം മുഴുവൻ ചിലവഴിച്ചു നാടിൻറെ നന്മക്കായി പടുത്തുയർത്തിയതാണ് ഈ സരസ്വതീക്ഷേത്രം കൂടുതൽ വായിക്കുക
പ്രധാനാദ്ധ്യാപകർ
പേര് | കാലയളവ് | |
---|---|---|
1 | E J Thomas | |
2 | M J Kumaran | |
3 | K S Raghunathan | |
4 | Suma M | 2002 -2022 |
5 Rahamath Beegum P M |
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
അത്യാവശ്യം കായികപ്രവർത്തനങ്ങളിൽ ഏർപെടു ന്നതിനുള്ള സൗകര്യമുണ്ട്
സയൻസ് ലാബ്
സ്കൂൾ ബസ്
നിലവിൽ 15 വർഷമായി സൗജന്യമായി കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് വേണ്ടി വാഹന സൗകര്യം ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി
ഷിബു കെ ജി , കൃഷ്ണകുമാരി സി ജി തുടങ്ങിയ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നടന്നു വരുന്നു
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ -അജിത് ഡി--------------- എന്നിവരുടെ മേൽനേട്ടത്തിൽ -12- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ അജിത് ഡി, കൃഷ്ണകുമാരി സി ജി എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- ഹരിത വിദ്യാലയം
- -----
ജീവനക്കാർ
അധ്യാപകർ
- പി എം റഹ്മത് ബീഗം Headmistress
- സി ജി കൃഷ്ണ കുമാരി Hindi Tr
- ജി സേതു UPST
- കെ ജി ഷിബു SAnskrit Tr
- ബഷീർ മുഹമ്മദ് എ എം Arabic Tr
- അജിത് ഡി UPST
അനധ്യാപകർ
- ടി എച്ച് ഷാജി
മുൻ പ്രധാനാധ്യാപകർ
- 1, ഇ ജെ തോമസ് 1964 2. എം ജെ കുമാരൻ 3. കെ എസ രഘുനാഥൻ 4. എം സുമ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. സുരേഷ് (കോട്ടയം മെഡിക്കൽ കോളേജ് )
- ജെയ്ൻ രാജ് Artist
- ഫാ . ഷിനു വർഗീസ്
- ഡോ.സവിത പ്രസാദ് HST
- അനിത പ്രസാദ് SBI
വഴികാട്ടി
{{#multimaps:9.443787,76.894239|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32376
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ യു.പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ