ഗവ.എൽ പി എസ് കിഴതിരി/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

14:47, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31206tojo (സംവാദം | സംഭാവനകൾ) ('റ്റോജോ സാറിന്റെ മേൽനോട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു (ജൂൺ 5 )ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി.എല്ലാ മാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റ്റോജോ സാറിന്റെ മേൽനോട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു (ജൂൺ 5 )ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി.എല്ലാ മാസവും ക്വിസ് നടത്തുന്നുണ്ട് . വിവിധ ദിനചരണങ്ങളും അനുബന്ധ പ്രവർത്തങ്ങളും സംഘടിപ്പിക്കുന്നു.