ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43308 (സംവാദം | സംഭാവനകൾ) (photo uploaded)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നെട്ടയം സ്വാതന്ത്ര്യ സ്‌മൃതി മണ്ഡപം
സെൻട്രൽ പോളിടെക്‌നിക്‌ കോളേജ്

വട്ടിയൂർകാവ്

നിരവധി പൊതുസ്ഥാപനങ്ങളും വിദ്യാലയങ്ങളും ഉള്ള തിരുവനന്തപുരം നഗരപരിധിയിലുള്ള സ്ഥലമാണ് വട്ടിയൂർക്കാവ്. നിരവധി ചരിത്ര സ്മാരകങ്ങൾ വട്ടിയൂർക്കാവിലുണ്ട്.