ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
10:32, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെന്റ് ബോയ്സ് എച്ച്.എസ്സ്.എസ്സ്.വൈക്കം/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താൾ ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/തിരികെ വിദ്യാലയത്തിലേക്ക് 21 എന്നാക്കി മാറ്റിയിരിക്കുന്നു: Name chenge as per sampoorna)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 നവംബർ ഒന്നാം തീയതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്കൂളും പരിസരങ്ങളും വളരെ ഭംഗിയായി അലങ്കരിച്ചു. പൂക്കൾ നൽകി കുട്ടികളെ സ്വീകരിച്ചു. പായസ വിതരണം നടത്തി.ചിത്രങ്ങൾ സ്കൂൾ വിക്കിയിൽ പ്രദർശിപ്പിച്ചു. ജില്ലയിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടു,