സെന്റ് മേരീസ് എൽ പി എസ് തീക്കോയി/ഹൈടെക് വിദ്യാലയം

22:30, 12 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32224-hm (സംവാദം | സംഭാവനകൾ) ('എല്ലാ ക്ലാസ് മുറികളും അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉയർത്തിപ്പിടിക്കുന്ന പരിപാടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ ക്ലാസ് മുറികളും അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉയർത്തിപ്പിടിക്കുന്ന പരിപാടിയാണ് ഹൈ-ടെക് സ്കൂൾ. ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിന് KITE ൽ നിന്നും 6 Laptop കൾ , 6 Speaker കൾ, 2 Projector കൾ ഇവ ലഭിച്ചിട്ടുണ്ട്. അധ്യാപകർ ഈ ICT സാധ്യതകൾ ഉപയോഗിച്ച് ക്ലാസ്സെടുക്കുകയും കുട്ടികൾക്ക് കണ്ടും കേട്ടും പഠനം ആസ്വാദ്യകരമാക്കുകയും ചെയ്തു വരുന്നു.