ഗവ. എൽ. പി. എസ്. തിരുവാല്ലൂർ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 12 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THIRUVALLOOR GLPS (സംവാദം | സംഭാവനകൾ) ('കോവിഡിനു ശേഷം സ്കൂളിലെത്തിയ പഠനവിടവുള്ള കുട്ടികളെ കണ്ടെത്തി അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനായി സ്കൂളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് അക്ഷര വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡിനു ശേഷം സ്കൂളിലെത്തിയ പഠനവിടവുള്ള കുട്ടികളെ കണ്ടെത്തി അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനായി സ്കൂളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് അക്ഷര വൃക്ഷം