ഗവ. എൽ. പി. എസ്. ഉളിയന്നൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
തോട്ടക്കാട്ടുകര ഗോപാലപിള്ള സാർ ,പുളിക്കൽ നാരായണപിള്ള സാർ ,നീലകണ്ഠപിള്ള സാർ ,നാരായണൻ മാസ്റ്റർ ,എബ്രഹാം സാർ ,കുമാരൻ മാസ്റ്റർ ,ഭാസ്കരൻമാസ്റ്റർ ,എന്നിവർ ആദ്യകാലങ്ങളിൽ പ്രധാന അദ്ധ്യാപകരായി ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് തങ്കമ്മ ടീച്ചർ ഗൗരി ടീച്ചർ മുതലായവരും ആ സ്ഥാനത്ത് തുടർന്നു .അന്തരിച്ച സിനിമാനടൻ എൻ .എഫ് വർഗീസ് ഉൾപ്പടെ പലരും എഞ്ചിനീയർമാരും ബിസിനെസ്സ്കാരും I A S കേഡറിൽ എത്തിയവർ ഉൾപ്പെടെ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയവരിൽ ഉണ്ട്