എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:35, 11 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44057MCHSS (സംവാദം | സംഭാവനകൾ) (സ്കൂൾവിക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ പ്രൈമറി മുതൽ ഹയർസെക്കൻഡറിതലം വരെയുള്ള എല്ലാ വിദ്യാലയങ്ങളെയും ചേർത്തുകൊണ്ട് ആരംഭിച്ച സ്കൂൾവിക്കി സംരംഭത്തിൽ ഞങ്ങളുടെ സ്കൂൾ അംഗത്വം വഹിക്കുന്നു.കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ഓരോ ബാച്ചിലെയും കുട്ടികൾ മികവ് പുലർത്തുന്നു.