അകവൂർ പ്രൈമറി സ്കൂൾ തെക്കുംഭാഗം/എന്റെ ഗ്രാമം

18:09, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25233 (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമം വിശദീകരിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുളവും തോടും ചോലകളും അരുവികളും നിറഞ്ഞ എന്റെ നാട് വളരെയധികം മനോഹരമാണ് കാറ്റിന്റെ പാട്ടിന് കാതോർക്കുന്ന പൂക്കളും കാടും മേടും വയലും നിറഞ്ഞുനിൽക്കുന്ന തെങ്ങുകളും പക്ഷികൾ പാടുന്ന പൂന്തോട്ടവും ഉള്ള എന്റെ നാട് വളരെയധികം മനോഹരമാണ്