ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

യൂ പി  വിഭാഗം - ശ്രീമതി .ഷാലറ്റ് ലിവേര  എച് എസ്  വിഭാഗം - ശ്രീമതി. ക്ലറിൻ ആർച്  ഇവരുടെ നേതൃത്വത്തിൽ ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ് മികച്ചരീതിയിൽ പ്രവർത്തിക്കുന്നു

പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിയാറിനെ അറിയുക എന്ന ഒരു യജ്ഞത്തിന് തുടക്കമിട്ടു. പുഴ മലിനികരിണം തടയാൻ ലക്ഷ്യമാക്കി തുടക്കമിട്ട പ്രവർത്തനം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. കൂടാതെ 'എന്റെ മരം' പദ്ധതിയിൽ എല്ലാ വിദ്യാർത്ഥികളും അംഗമാവുകയും തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. മഹാഗണി, വേങ്ങ ഞാവൽ, മണിമരുത്,ഉങ്ങ്, കൂവളം,കറപ്പ, കണിക്കൊന്ന തുടങ്ങിയവയുടെ തൈവിതരണം പരിസ്ഥിതി വകുപ്പുമായി സഹകരിച്ച് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നവയിൽ തിലതാണ്.