ഗവ. എൽ. പി. എസ്. നോർത്ത് കടുങ്ങല്ലൂർ/ പരിസ്ഥിതി ക്ലബ്ബ്

15:10, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25206 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാചരണം, വൃക്ഷത്തൈ നടൽ ,ബോധവത്കരണം പച്ചക്കറി കൃഷി, പൂകൃഷി, എന്നിവ നടത്തി ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാചരണം, വൃക്ഷത്തൈ നടൽ ,ബോധവത്കരണം പച്ചക്കറി കൃഷി, പൂകൃഷി, എന്നിവ നടത്തി ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്ച് ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനമൊരുക്കി. uc College ഇംഗ്ലീഷ് വിഭാഗവുമായി കൈകോർത്ത് റാന്തൽ എന്ന പദ്ധതി നടപ്പാക്കി. ഇതിൻ്റെ ഭാഗമായി കുട്ടികൾക്ക് തുണികൊണ്ടുള്ള പൗച്ചുകൾ നൽകി. നിർമാണ രീതി രക്ഷിതാക്കളെ പരിശീലിപ്പിച്ചു.