ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holyinfants (സംവാദം | സംഭാവനകൾ) (' === ഓണാഘോഷം 2022-23[തിരുത്തുക | മൂലരൂപം തിരുത്തുക] === HIBHS ലെ ഓണം ആഘോഷം പലതരം കലകളാലും കളികളാലും ഓണം അതിഗംഭീരമായി ആഘോഷിച്ചു. പൂക്കള മത്സരം നടത്തി. സ്കൂൾ വിദ്യാർത്ഥികൾ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണാഘോഷം 2022-23[തിരുത്തുക | മൂലരൂപം തിരുത്തുക]

HIBHS ലെ ഓണം ആഘോഷം പലതരം കലകളാലും കളികളാലും ഓണം അതിഗംഭീരമായി ആഘോഷിച്ചു. പൂക്കള മത്സരം നടത്തി. സ്കൂൾ വിദ്യാർത്ഥികൾ തന്നെയാണ് എല്ലാത്തിനും മുൻകൈയെടുത്തത്. വിഭവസമൃദ്ധമായ സദ്യ കുട്ടികളാൽ ഒരുക്കപ്പെട്ടു. ഓണത്തിനോടനുബന്ധിച്ച് വിവിധ തരം കലാപരിപാടികൾ നടത്തപ്പെട്ടു. കലാമത്സര വിജയികളെ അഭിനന്ദിക്കുകയും സമ്മാനം നൽകി പരിപാടി വിജയിപ്പിക്കുകയും ചെയ്തു. ഈ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ഷാന‍ സാറാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ പരിപാടികൾ സമാപിച്ചു.