ഗവ. എൽ. പി. എസ്. കോട്ടപ്പുറം/എന്റെ ഗ്രാമം
ആലങ്ങാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോട്ടപ്പുറം. പണ്ട് കാലത്തു ധാരാളം കരിമ്പിൻ തോട്ടങ്ങൾ ഇവിടെ ഉണ്ടായിരുന്നു. തിരുവിതാംകൂർ രാജാക്കന്മാരുടെ ഒരു കോട്ട ഇവിടെ ഉണ്ടായിരുന്നു അതുകൊണ്ടാണ്കോട്ടപ്പുറം എന്ന പേര് വന്നത്.ധാരാളം പള്ളികളും അമ്പലങ്ങളും മോസ്‌കുകളും ഉള്ള നല്ല ഒരു ഗ്രാമമാണ് കോട്ടപ്പുറം.