സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sebastian2017 (സംവാദം | സംഭാവനകൾ) (വിദ്യാരംഗം കലാസാഹിത്യവേദി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നല്ല രീതിയിൽ നടന്നു വരുന്നു. പ്രത്യേകമായി അസംബ്ലികൾ നടത്തുകയും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു. വിജയികൾ ആയവർക്ക് സമ്മാനങ്ങൾ നൽകി വരുന്നു