ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/മറ്റ്ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബിൻറെ ഭാഗമായി ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു
ഹിന്ദി ക്ലബ്
ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി ഹിന്ദി ദിനാചരണം നടത്തി കുട്ടികൾ പോസ്റ്ററുകൾ നിർമ്മിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു
സുരേലി ഹിന്ദി പ്രവർത്തനങ്ങൾ ഹിന്ദി പഠനം രസകരം ആക്കുന്നു.