ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ/സയൻസ് ക്ലബ്ബ്

21:44, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25007 (സംവാദം | സംഭാവനകൾ) (സയൻസ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രാഭിരുചിയും, ശാസ്ത്രബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ . സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.

ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം, ബോധവൽക്കരണ ക്ലാസ്സുകൾ, സ്ക്കൂൾ തല ശാസ്ത്ര മേളകൾ എന്നിവ കൃത്യമായി നടത്തിവരുന്നു. Still Model, working model, Simple experiment, Project, Seminar, Improvised Experiment എന്നിവയും നടത്തി വരുന്നു.