19:57, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephsups(സംവാദം | സംഭാവനകൾ)(കൂട്ടിച്ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്ക്കുൂളായി അംഗീകരിക്ക പ്പെട്ടിട്ടുള്ള ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്ന സി.ഫ്ളോറൻസിന് മികച്ച അധ്യാപികയ്ക്കുളള സ്റ്റേറ്റ് അവാർഡ് 1977ലും നാഷണൽ അവാർഡ് 1978ലും ലഭിക്കുകയുണ്ടായി.
അമൃത് -മഹോത്സവം പരിപാടിയുടെ ഭാഗമായി വ്യവസായ മന്ത്രി പി .രാജീവിൽ നിന്നും ഒന്നാം സമ്മാനം പ്രധാന അദ്ധ്യാപിക സിസ്റ്റർ റാണിഗ്രേസ് ഏറ്റു വാങ്ങുന്നു