പ‍ഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/പ്രവർത്തനങ്ങൾ/2023-24

16:57, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങൾ -

പഠനം രസകരവും പഠനഭാരം ലഘൂകരിക്കുന്നതിനും വേണ്ടി പ്രോജക്ടറിൻറ സഹായത്തോടെ ഉള്ള ക്ലാസ്സുകളാണ് കുട്ടികൾക്ക് നല്കുകുന്നത്.

സുരീലി ഹിന്ദി

ഹിന്ദി പഠനം എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിനു വേണ്ടി കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് സുരീലി ഹിന്ദി.ഇതിൻറ പ്രവർത്തനങ്ങളിൽ കുുട്ടികൾ സജീവമായി പങ്കെടുക്കുന്നു.