ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ജോർജ് സി യു പി എസ് കല്ലൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
02:11, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളുടെ സമഗ്രമായ വളർച്ചയെ മുൻനിർത്തി പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു. കുട്ടികളുടെ വിവിധങ്ങളായ കഴിവുകളെ മികവുറ്റതാക്കാൻ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഇവിടെ സജീവമായി  നടത്തപ്പെടുന്നു. ഭാഷാ ക്ലബ്, ഹെൽത്ത് ക്ലബ്, എക്കോ ക്ലബ്ബ്, സ്പോർട്സ് ക്ലബ്, മാക്സ് ക്ലബ്, സോഷ്യൽ ക്ലബ്, സയൻസ് ക്ലബ്  തുടങ്ങിയവ ഇതിൽപ്പെടുന്നു. കുട്ടികളുടെ അഭിരുചിക്ക് അനുയോജ്യമായ ഓരോ ക്ലബ്ബിലും പ്രവർത്തിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു. ഈ  കോവിഡ് പശ്ചാത്തലത്തിൽ ക്ലബ്ബുകളുടെ പ്രവർത്തനം ഒളി വാങ്ങി പോകാതിരിക്കാൻ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തപ്പെടുന്നു

ക്ലബ്ബുകൾ
ലിറ്റിൽ_കൈറ്റ്സ്
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
മറ്റ് ക്ലബ്ബുകൾ