ആർ എസ് ഡബ്ലിയു ഗവ.എൽ പി എസ് ഏറ്റുമാനൂർ

21:46, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopgnm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{Infobox School |സ്ഥലപ്പേര്= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |സ്കൂൾ കോഡ്= |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്= |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം= |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്= |പിൻ കോഡ്= |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ= |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല= |ബി.ആർ.സി= |തദ്ദേശസ്വയംഭരണസ്ഥാപനം = |വാർഡ്= |ലോകസഭാമണ്ഡലം= |നിയമസഭാമണ്ഡലം= |താലൂക്ക്= |ബ്ലോക്ക് പഞ്ചായത്ത്= |ഭരണവിഭാഗം= |സ്കൂൾ വിഭാഗം= |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം= |മാദ്ധ്യമം= |ആൺകുട്ടികളുടെ എണ്ണം 1-10= |പെൺകുട്ടികളുടെ എണ്ണം 1-10= |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്= |എം.പി.ടി.എ. പ്രസിഡണ്ട്= |സ്കൂൾ ചിത്രം= |size=350px |caption= |ലോഗോ= |logo_size=50px |box_width=380px }}

ചരിത്രം

അതിരമ്പുഴ പഞ്ചായത്തിൽ റെയ്ൽവേ സ്റ്റേഷൻ്റെയും എം സി റോഡിൻ്റെയും മധ്യഭാഗത്ത് ഏകദേശം 1 കിലോമീറ്റർ വടക്കു മാറി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ആർ എസ് ഡബ്ല്യു ഗവ. എൽ.പി.സ്കൂൾ എന്നാണ് ഈ സ്കൂളിൻ്റെ പേരെങ്കിലും 'കാട്ടാത്തി' സ്കൂൾ എന്നു പറഞ്ഞാലേ ആളുകൾ ഈ സ്കൂളിനെ അറിയുകയുള്ളൂ

ഈ സ്കൂളിൻ്റെ മുൻകാല വാർഡ് മെമ്പറായ ശ്രീ.ജോസഫ് കുര്യൻ പറവേലിയിൽ, ശ്രീ.തങ്കപ്പൻ നായർ ആശാരിപറമ്പിലും മറ്റ് ചില സന്നദ്ധ പ്രവർത്തകരും കഠിന പരിശ്രമം ചെയ്താണ് ഈ സ്കൂൾ ഇവിടെ സ്ഥാപിച്ചത്.

1962-ൽ ഈ സ്കൂൾ ഇവിടെ സ്ഥാപിച്ചപ്പോൾ ഒന്നാം ക്ലാസ്സിൽ 94 കുട്ടികളും രണ്ടാം ക്ലാസ്സിൽ 31കുട്ടികളും ചേർന്നു. 4 വർഷത്തിനു ശേഷമാണ് സ്ഥിരമായ കെട്ടിടം ഉണ്ടായത്. അടുത്തകാലത്താണ് ഈ സ്കൂൾ സാമ്പത്തികമായി ലാഭകരമല്ലാത്തവയുടെ പട്ടികയിൽ പെട്ടത്.

നാൽപ്പതേക്കർ, റെയിൽവേ സ്റ്റേഷൻ, ചൂരക്കുളങ്ങര, മാല്യപ്പടി, മാവേലി നഗർ, സിയോൺ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി