എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.കെ.വി.എൽ.പി.എസ്സ്. കുറിയോട്/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കൂട്ടുകാരെ കൂട്ടുകാരെ
നിങ്ങൾക്കെല്ലാം അറിയാമല്ലോ
കോറോണയെന്ന മഹാമാരി
നമ്മുടെയെല്ലാം ജീവിതത്തെ
വിഷമസ്ഥിതിയിലാക്കിയ കഥ
ഇരിക്കുക വീട്ടിൽ എല്ലാപേരും
റോഡിൽ ഇറങ്ങിനടക്കരുതേ
റോഡിലിറങ്ങി പോകുന്നവരോ
മാസ്ക് ധരിക്കണം നിർബന്ധം
റോഡിലിറങ്ങി പോകുന്നവരെ
കൂട്ടം കൂടി നിൽക്കരുതേ
കൂടെക്കൂടെ സോപ്പുകൾ വച്ച്
കൈകൾ നന്നായി കഴുകീടേണം

ആവണി എച് എസ്
2 എസ് കെ വി എൽ പി എസ് കുരിയോടു
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കവിത