ഗവ. എൽ. പി. എസ്സ്.പാപ്പാല/പ്രവർത്തനങ്ങൾ/2023-24
ദൃശ്യരൂപം
| Home | 2026-27 |
| Archive |
കിളിമാനൂർ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പൊതു വിദ്യാലയങ്ങളിൽ ഒന്നാണ് പാപ്പാല ഗവൺമെൻറ് എൽ . പി . എസ്. കഴിഞ്ഞ അധ്യയന വർഷത്തെ പരിപാടികൾ കൂടുതൽ മികച്ച രീതിയിൽ നടത്തുവാനും പുതിയ ചില പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തി ഈ അക്കാദമിക വർഷം കൂടുതൽ സമ്പുഷ്ടമാക്കുവാനും കഴിഞ്ഞു.