സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ഗണിത ക്ലബ്ബ്

12:25, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43042 (സംവാദം | സംഭാവനകൾ) ('ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഒരു വിദ്യാർത്ഥി കൂട്ടായ്മയാണ് ഗണിത ക്ലബ്. എല്ലാ ചൊവ്വാഴ്ചയും ഉച്ചക്ക് ശേഷം ക്ലബ്ബ് ഒത്തുചേരുകയും പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഒരു വിദ്യാർത്ഥി കൂട്ടായ്മയാണ് ഗണിത ക്ലബ്. എല്ലാ ചൊവ്വാഴ്ചയും ഉച്ചക്ക് ശേഷം ക്ലബ്ബ് ഒത്തുചേരുകയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ശ്രീമതി.പുഷ്പിത ബി. ഗണിത ക്ലബ്ബിന്റെ കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.