ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/പ്രസംഗമത്സരം

15:29, 5 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreedevikarupadanna (സംവാദം | സംഭാവനകൾ) ('സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് UP, HS, HSS വിഭാഗങ്ങളിൽ ഉപജില്ലാതല പ്രസംഗമത്സരം നടത്തി. പി.ടി.എ. പ്രസി‍ഡണ്ട് ശ്രീ ഇസ്മയിൽ, പതിമൂന്നാം വാർഡ് മെമ്പർ ശ്രീ സദക്കത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് UP, HS, HSS വിഭാഗങ്ങളിൽ ഉപജില്ലാതല പ്രസംഗമത്സരം നടത്തി. പി.ടി.എ. പ്രസി‍ഡണ്ട് ശ്രീ ഇസ്മയിൽ, പതിമൂന്നാം വാർഡ് മെമ്പർ ശ്രീ സദക്കത്തുള്ള, Programme Commitee Working Chairman ശ്രീ എം.എച്ച്. ബഷീർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. യു.പി വിഭാഗത്തിൽ കൊടുങ്ങല്ലൂർ PBMGHSS സ്കൂളിലെ അയിഷ ഒ.എസ്, എച്ച് എസ് വിഭാഗത്തിൽ മതിലകം OLFGHS സ്കൂളിലെ എൽഗ തോമസ് , ഹയർസെക്കണ്ടറി വിഭാഗത്തിൽ എസ്.എൻ പുരം MESHSS സ്കൂളിലെ ശ്രീലക്ഷ്മി എ.വി എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി.