ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/കോർണർ ലൈബ്രറി

12:41, 5 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreedevikarupadanna (സംവാദം | സംഭാവനകൾ) (വിവരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 20ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓരോ ക്ലാസികളിലും കോർണർ ലൈബ്രറി സ്ഥാപിക്കപ്പെട്ടു. ക്ലാസിലെ കുട്ടികൾ രക്ഷിതാക്കൾ എന്നിവരിൽ നിന്ന് പുസ്തകങ്ങൾ ശേഖരിച്ചു. വായനപക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ആദ്യപടിയായിട്ടാണ് കോർണർ ലൈബ്രറി സജ്ജീകരിക്കുന്നത്.