വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മാഗസി൯

Schoolwiki സംരംഭത്തിൽ നിന്ന്

മാഗസിൻ

2021 - 22 കുട്ടികൾക്കായുള്ള മാസിക

കുട്ടികളുടെ വിവിധങ്ങളായ സർഗ്ഗാത്മക പരമായ കഴിവുകൾ ഉൾപ്പെടുത്തി ഒരു മാഗസിന്റെ പണിപ്പുരയിലാണ് സ്കൂൾ.

2019 -20 സ്കൂൾമാഗസിൻ

സ്കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപെട്ട് ആ൪ട്ടിമിസ് - 2020 എന്ന പേരിൽ മാഗസീനിറങ്ങി

ക്ലാസ്സ് മാഗസീ൯

ദിനാചരണങ്ങളുമായി ബന്ധപ്പെട് ഓരോ വർഷവും ക്ലാസ്സ് മാഗസ്സീനുകൾ ഇറങ്ങുന്നു.ഒരു ക്ലാസ്സിലെ കുട്ടികളുടെ മികവുകൾ - കലാഭിരുചികൾ- മാസികകളായും പുറത്തിറങ്ങുന്നു.

ഡിജിറ്റൽ മാഗസീ൯

2001-02 സ്കൂൾ മാഗസി൯


ശതാബ്ദി ആഘോഷം



2022 - 23 ബാച്ച്, ഉഷ കിരണങ്ങൾ

പ്രമാണം:44046-lk23magazine.pdf


2021- 22 ബാച്ച്, തേൻ മൊഴികൾ


പ്രമാണം:44046-21-22magazine.pdf




2019-20 ഡിജിററൽ മാഗസി൯- സ൪ഗ്ഗവീണ




2018-19 ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ മാഗസീ൯-സൂര്യതേജസ്സ്