ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം

കൂട്ടുകാർക്ക് ബലൂൺ

വിസ്മയമാണ്

കൂട്ടുകാർക്ക് പരമാവധി അറിവും അനുഭവങ്ങളും കൈമാറലാണ്

സഹവാസ ക്യാമ്പുകൾ ലക്ഷ്യമിടുന്നത്.

സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ

സഹവാസ ക്യാമ്പിന്റെ രണ്ടാം ഘട്ടത്തിലെ രണ്ടാം സെഷൻ

ബലൂൺ ശില്പശാലയായിരുന്നു.

വ്യത്യസ്ത ആകൃതിയിലുള്ള , വർണവിവിധ്യമുള്ള ബലൂണുകൾ

കൊണ്ട് നിർമാണ സാധ്യതകൾ

തുറന്നിട്ടപ്പോൾ കൂട്ടുകാർക്ക്

അതൊരു പുതിയ അനുഭവമായി.

ശില്പശാലക്ക് നേതൃത്വം നൽകിയ

ഷിജിനയ്ക്ക് ബിഗ് സല്യൂട്ട്.

കൂട്ടുകാർ നന്നായി പഠിക്കട്ടെ

നമുക്ക് ഒപ്പം ചേരാം.