ജി എച്ച് എസ് കുറ്റിക്കോൽ/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2024-27 | 2025-28 | 2026-29 |
| 11074-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11074 |
| യൂണിറ്റ് നമ്പർ | . |
| അംഗങ്ങളുടെ എണ്ണം | . |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| ലീഡർ | SREENANDH.K |
| ഡെപ്യൂട്ടി ലീഡർ | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SUMESH.K |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SUNITHA.K B |
| അവസാനം തിരുത്തിയത് | |
| 25-01-2024 | 11074 |
ലിറ്റിൽകൈറ്റ്സ് ക്യാമ്പ്
ലിറ്റിൽകൈറ്റ്സ് സംസ്ഥാന തല ക്യാമ്പിൽ പങ്കെടുത്ത കുറ്റിക്കോൽ സ്കുളിലെ അഭിമാന താരമായി ശ്രീനന്ദ്
ജി എച്ച് എസ് കുറ്റിക്കോൽ പത്താതരം വിദ്യാർത്ഥിയും ലിറ്റിൽകൈറ്റ്സ് അംഗവുമായ ശ്രിനന്ദ് നിർമ്മിച്ച റോബോട്ടിക്മാതൃകയുടെ പ്രവർത്തനം ബഹുമാനപ്പെട്ട വിദ്യഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടിയോട് വിശദീകരിക്കുന്നു
ബോധവൽക്കരണ ക്ലാസ്
ലിറ്റിൽകൈറ്റ്സിൻ്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
സൈബർ സെക്യൂരിറ്റി ക്ലാസ്
സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രക്ഷിതാക്കൾക്കും നാട്ടുകാർക്കും വേണ്ടി സൈബർ സെക്യൂരിറ്റി ക്ലാസ്സ് നടത്തി.