ഗവ. ഡബ്ല്യുഎൽപിഎസ് നെടുംകാവുവയൽ/എന്റെ ഗ്രാമം

10:41, 24 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (added Category:എന്റെ ഗ്രാമം using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നെടുങ്കാവൂവയൽ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലുക്കിൽ എരുമേലി വില്ലേജിലെ ഒരു പ്രദേശമാണ് നെടുങ്കാവുവയൽ.

എരുമേലിയിൽ നിന്നും ഏകദേശം നാല് കിലോമീറ്ററോളം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണിത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

ഗവ. ഡബ്ല്യുഎൽപിഎസ് നെടുങ്കാവുവയൽ

എരുമേലി പോലീസ് സ്റ്റേഷൻ