ഗവ. എൽ പി എസ് ആറാമട/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 22 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpsaramada (സംവാദം | സംഭാവനകൾ) (പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർവ വിദ്യാർത്ഥി സംഗമം

ഒത്തൊരുമിക്കാം......

കരുത്തോടെ.............

സ്നേഹക്കൂട് എന്ന പദ്ധതി രൂപീകരിക്കുകയും അതിൽ വാർഡ് കൗൺസിലർ ചെയർപേഴ്സൻ ആകുകയും ഹെഡ്മാസ്റ്റർ പ്രസിഡൻ്റ് സെക്രട്ടറി ചന്ദ്രശേഖരൻ നായർ ചുമതല കൊടുക്കുകയും രൂപീകരിക്കുകയും ചെയ്തു.സ്കൂൾ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചർച്ച നടത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്തു.

  • പഠനോപകരണങ്ങൾ
  • ദിനാചരണ പ്രവർത്തനങ്ങൾ
  • ബോധവത്ക്കരണ ക്ലാസ്
  • ഭൗതിക സൗകര്യങ്ങൾ