നെടുങ്കാവൂവയൽ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലുക്കിൽ എരുമേലി വില്ലേജിലെ ഒരു പ്രദേശമാണ് നെടുങ്കാവുവയൽ.

എരുമേലിയിൽ നിന്നും ഏകദേശം നാല് കിലോമീറ്ററോളം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണിത്.