സെന്റ് മേരിസ് യു .പി സ്കൂൾ കുടമാളൂർ/എന്റെ ഗ്രാമം
കുടമാളൂർ
കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഒരു പ്രദേശമാണ് കുടമാളൂർ.
ഭൂമിശാസ്ത്രം
കേരളത്തിലെ കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഒരു പ്രദേശമാണ് കുടമാളൂർ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുടമാളൂർ.
- സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ.
- കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ.