ആർ. സി. എൽ. പി. എസ് കീഴാറൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prabul (സംവാദം | സംഭാവനകൾ) ('== '''കീഴാറൂർ''' == കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് കീഴാറൂർ.പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.ഈ പ്രദേശത്തിൻ്റെ മറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കീഴാറൂർ

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് കീഴാറൂർ.പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.ഈ പ്രദേശത്തിൻ്റെ മറ്റൊരു പ്രത്യകതയാണ് ക്ഷേത്രങ്ങളുടെ നാട് എന്നത്.

ഭൂമിശാസ്ത്രം

പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.കുന്നുകളും അരുവികളും ഈ ഗ്രാമത്തിനെ കൂടുതൽ മനോഹരമാക്കുന്നു.

പ്രധാനപൊതുസ്ഥാപനങ്ങൾ‍

  • ആർ.സി.എൽ.പി.എസ്.കീഴാറൂർ
  • ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
  • ശ്രീ.സരസ്വതി വിദ്യാലയം കീഴാറൂർ

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ‍

  • സെൻ്റ്.പത്രോസ് ശ്ലീഹാ ഫെറോന ചർച്ച്,കീഴാറൂർ
  • സി.എസ്.ഐ.ചർച്ച്,കീഴാറൂർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ആർ.സി.എൽ.പി.എസ്.കീഴാറൂർ
  • ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
  • ശ്രീ.സരസ്വതി വിദ്യാലയം കീഴാറൂർ