സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JobinR Thayil (സംവാദം | സംഭാവനകൾ) (about my school)

എന്റെ വിദ്യാലയം

എത്രയോ മഹാന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി.തലമുറകളുടെ ഓർമ്മകൾ പേറുന്ന കലാലയം. വിശുദ്ധ എഫ്രേം പുണ്യാളന്റെ നാമധേയത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാപീഠം. ഒരു നാടിന്റെ മുഴുവൻ ഓർമ്മകളും സൂക്ഷിക്കുന്ന കലാലയം.