ജി. എച്ച്. എസ്. എസ് പണിക്കൻകുടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പണിക്കൻകൂടി

ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ കൊന്നത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് പണിക്കൻകുടി

ഇടുക്കി ജില്ലയിലെ തന്നെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും ഏകദേശം 25 km അകലെയാണ് ഈ കൊച്ചു ഗ്രാമം. അടിമാലിയിൽ നിന്നും നെടുങ്കണ്ടം പോകുന്ന വഴിയിൽ 25 km സഞ്ചരിച്ചാൽ ഈ ഗ്രാമത്തിൽ എത്തിച്ചേരാം

പൊതുസ്ഥാപനങ്ങൾ

  • G.H.S.S പണിക്കൻകുടി
    G.H.S.S പണിക്കൻകുടി
  • പോസ്റ്റ് ഓഫീസ്
  • ആയുർവേദ ആശുപത്രി

ശ്രദ്ധേയരായ വ്യക്തികൾ

  • കെ.എം.ബീനാമോൾ
  • കെ.എം.ബിനു

ആരാധനാലയങ്ങൾ

  • സെന്റ് ജോൺ മരിയ വിയാനി ചർച്ച് പണിക്കൻകുടി
  • ദേവി ടെമ്പിൾ പണിക്കൻകുടി

ഭൂമിശാസ്ത്രം

ഇന്ത്യൻ ഭൂപടത്തിൽ കേരള സംസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്ത്രപരമായ കോഡിനേറ്റുകൾ അക്ഷാംശവും രേഖാംശവും 9.9269568, 77.0636419



അവലംബം