ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ

 
School Building

കൊല്ലംജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല പ‍ഞ്ചായത്തിലെ ഗ്രാമപ്രദേശമാണ് ചക്കുവരയ്ക്കൽ. ഗാന്ധിഗ്രാമം വാ൪ഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്ര്ം

കൊല്ലംജില്ലയിലെ കിഴക്ക൯മേഖലയിൽ സ്ഥിതിചെയ്യുന്ന ഉയ൪ന്ന പ്രദേശമാണ് ചക്കുവരയ്ക്കൽ.

പൊതുസ്ഥാപന‍‍‍‍ങ്ങൾ

  • പോസ്റ്റോഫീസ്
  • വില്ലേജ് ഓഫീസ്
  • സ൪വ്വീസ് സഹകരണ ബാ‍‍ങ്ക്
  • പ്രാഥമിക ആരോഗ്യകേന്രം

ആരാധനാലയങ്ങൾ

  • ശ്രീ ഇണ്ടിളയപ്പ൯ ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • അങ്കണവാടി