ബി. വി. എം. എച്ച്. എസ്സ്. കല്ലേറ്റുംകര/എന്റെ ഗ്രാമം
കല്ലേറ്റുംകര
തൃശ്ശൂൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ ആളൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കല്ലേറ്റുംകര.
ഭൂൂമിശാസ്ത്രം
തൃശ്ശൂൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ ആളൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കല്ലേറ്റുംകര.
കൊടകര നഗരത്തിൽ നിന്നും 7 കി.മീ. അകലത്തായി കൊടകര ഇരിഞ്ഞാലക്കുട വഴിയിൽ സ്ഥിതി ചെയ്യുന്നു.
പ്രധാന പൊതൂ സ്ഥാപനങ്ങൾ
- കേരള ഫീഡ്സ്
- സബ് രജിസ്ട്രാറുടെ കാര്യാലയം
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- ഉണ്ണി മിശിഹാ ദേവാലയം
- കല്ലേറ്റുംകര മോസ്ക്