ഉള്ളടക്കത്തിലേക്ക് പോവുക

ബി. വി. എം. എച്ച്. എസ്സ്. കല്ലേറ്റുംകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കല്ലേറ്റുംകര

തൃശ്ശൂൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ ആളൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കല്ലേറ്റുംകര.

ഭൂൂമിശാസ്ത്രം

തൃശ്ശൂൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ ആളൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കല്ലേറ്റുംകര.

കൊടകര നഗരത്തിൽ നിന്നും 7 കി.മീ. അകലത്തായി കൊടകര ഇരിഞ്ഞാലക്കുട വഴിയിൽ സ്ഥിതി ചെയ്യുന്നു.