ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൈപ്പമംഗലം ചളിങ്ങാട്

തൃശൂർ ജില്ലയിലെ  കൊടുങ്ങല്ലൂർ താലൂക്കിലെ കൈപ്പമംഗലം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചളിങ്ങാട്. പനവേൽ -കന്യാകുമാരി ദേശീയ പാതയിൽ കാളമുറിയിൽ നിന്നും ഒന്നര കിലോമീറ്റർ  കിഴക്ക്‌ ഭാഗത്താണ്‌ ചളിങ്ങാട്.നാലുഭാഗത്തേക്കും റോഡുകളുള്ള ഒറ്റത്തൈ സെന്റർ  ഗ്രാമത്തിന്റെ കേന്ദ്രഭാഗം എന്നുപറയാം. ഇവിടെ  നിന്നു കിഴക്കോട്ടു സഞ്ചരിച്ചാൽ  പള്ളിവളവ്  വഴി മൂന്നുപീടിക , ഇരിഞ്ഞാലക്കുട എന്നീ  ഭാഗത്തേക്ക് സഞ്ചരിക്കാം .വടക്കോട്ട്‌ പോയാൽ വലപ്പാട് തൃപ്രയാർ ഭാഗത്തേക്കും ബാക്കി  രണ്ട് റോഡുകൾ  NH 66 മായും  ബന്ധിപ്പിക്കുന്നു .

ഭൂമിശാസ്‌ത്രം

പടിഞ്ഞാറ്  അറബിക്കടലും കിഴക്ക് കനോലികാനാലും അതിരിടുന്നഈ പ്രദേശം ഒരു തീരസമതല പ്രദേശമാണെന്ന് പറയാം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സ്കൂൾ
  • പോസ്റ്റ് ഓഫീസ്
  • ആയുർവേദ ഹോസ്പിറ്റൽ
ശ്രദ്ധേയരായ വ്യക്തികൾ
നജീബ് എക്സൽ,  അബ്ദുള്ള . പി .എച് (കായിക താരം )
ആരാധാനാലയങ്ങൾ
  • ചളിങ്ങാട്‌  ജുമാ  മസ്ജിദ്
  • ശ്രീ മഹാവിഷ്ണു  സുബ്രഹ്മണ്യ ക്ഷേത്രം  ചളിങ്ങാട്
  • അഹസ്തീശ്വരം ശിവക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി .എം .എൽ .പി എസ്  കൈപ്പമംഗലം നോർത്ത്

ആർ .സി .യു പി  കൈപ്പമംഗലം

ചിത്രശാല

പ്രമാണം:24504 entegramam.jpgഎന്റെ ഗ്രാമം പ്രമാണം:24504 aradanalayangal.jpgആരാധനാലയങ്ങൾ