ബേപ്പൂർ

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണമാണ് ബേപ്പുർ

ഭൂമിശാസ്ത്രം

പണ്ട് വയ്പുര വദപ്പരപ്പ്നദു എന്നിങനെ ബേപ്പുർ അറിയപ്പെട്ടിരിന്നു.മലബാർ ആക്രമിച് കീഴദക്കിയ ടിപ്പുസുൽത്താൻ ബേപ്പുരിൻ്റെ പേരു സുൽത്താൻ പട്ടണം എന്നാക്കി.

ചെറിയ തുറമുഖവും സുന്ദരമയ കടൽതീരവും ഇവിടെയുണ്ട്.

പ്രധാന പൊതുസ്ഥാപനങൾ

  • ബേപ്പുർ മിൽമ
  • ബേപ്പുർ വനശ്രീ
  • പോസ്റ്റ്   ഒാഫീസ്