ഗവ.എച്ച് എസ്. എസ് . സൗത്ത് ഏഴിപ്പുറം/എന്റെ ഗ്രാമം

ഏഴിപ്പുറം ( കാരുകുളം - മേച്ചേരിമോളം )

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കാരുകുളം ( മേച്ചേരിമോളം ). സ്കൂളിനെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സൗത്ത് എഴിപ്പുറം എന്നാണ് അറിയപ്പെടുന്നതെങ്കിലും ആ പ്രദേശം യഥാർത്ഥത്തിൽ അറിയപ്പെടുന്നത് കാരുകുളം (മേച്ചേരിമോളം) എന്ന പേരിലാണ്.