സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്/എന്റെ ഗ്രാമം

22:11, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JobinR Thayil (സംവാദം | സംഭാവനകൾ) (about kaveekunnu)

കവീക്കുന്ന്

ഇത് കവീക്കുന്ന്. കേരളത്തിന്റെ കൽപ്പവൃക്ഷമായ കേര വൃക്ഷങ്ങളും, പാലായുടെ പണമരമായിരുന്ന റബ്ബറും, അധ്വാനശീലനം വിദ്യാസമ്പന്നരുമായ ജനങ്ങൾ താമസിക്കുന്ന മനോഹരമായ ഒരു കുന്നിൻ പ്രദേശമാണ് കവീക്കുന്ന്.