സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/ഹൈടെക് വിദ്യാലയം

22:10, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anishamathew (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈടെക് സൗകര്യങ്ങൾ

യുപി ക്ലാസ്സുകളിൽ ജീനി സോഫ്റ്റ്‌വെയർ (GENE) ഉപയോഗിച്ച് പാഠഭാഗങ്ങൾ കൂടുതൽ ആഴത്തിൽ കൈകാര്യം ചെയ്യുന്നു.യുപി, ഹൈസ്കൂൾ ക്ലാസിന് പ്രത്യേകം കമ്പ്യൂട്ടർ ലാബ് ,ലിറ്റിൽ കൈറ്റ് യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്നു.