സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തോപ്പ്, തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുൾപ്പെട്ട ഒരു കൊച്ചു മത്സ്യബന്ധന ഗ്രാമമാണ് തോപ്പ്.

ഭൂമിശാസ്ത്രം

കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന തീരപ്രദേശമാണിത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ബാങ്കുകൾ (കാനറ,എസ്.ബി.ഐ,സഹകരണ ബാങ്ക്)
  • പോലീസ് സ്റ്റേഷൻ
  • വിദ്യാലയം
  • എയർപോർട്ട്
  • പോസ്റ്റോഫീസ്
  • ആശുപത്രി
  • ഫിഷറീസ് ഓഫീസ്
  • അങ്കണവാടി